¡Sorpréndeme!

യുവതിയെ വീട്ടില്‍ കയറി യുവാവ് കൊലപ്പെടുത്തി | *Kerala

2022-08-11 202 Dailymotion

Palakkad Surya Case: Sujeesh's Six years of love turned into enmity | ഡി വൈ എഫ്‌ ഐ പ്രാദേശിക നേതാവായ യുവതിയെ വീട്ടില്‍ കയറി യുവാവ് കൊലപ്പെടുത്തിയ സംഭവം നാടിനെ ഞെട്ടിച്ചിരുന്നു. കോന്നല്ലൂര്‍ ശിവദാസിന്റെയും ഗീതയുടെ ഏക മകളായ സൂര്യപ്രിയെയാണ് യുവാവ് കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രതി പയ്യക്കുണ്ടില്‍ എസ് സുജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷനില്‍ കീഴടങ്ങുകയാണ് പ്രതി ചെയ്തത്.

#Palakkad